ചുമര്‍ ചിത്രങ്ങളില്‍ അഞ്ചു വര്ന്നങ്ങലാനുള്ളത്,കാവിമഞ്ഞ ,കാവി ചുവപ്പ് ,കടും പച്ച ,എണ്ണക്കരി ,വെളുപ്പ്.അപൂര്‍ വമായി മാത്രം ഉപയോഗിച്ച് കാണുന്നതാണ് നീലനിറം ,
ഭാരതത്തിലെ ചിത്ര ശില്പ കലസ്രിഷ്ടികള്‍ക്ക് മാതൃകയും പ്രചോതനവും നല്‍കിയിട്ടുള്ളത് മുനിവര്യന്മാരുടെ തപസ്സിലൂടെ ഉരുത്തിരിഞ്ഞ ധ്യാന മന്ത്രങ്ങളും പുരേനിഹാസങ്ങളിലെകഥാ സന്ദര്‍ഭങ്ങളും ആണ്